muneer

2011 മാർച്ച് 25, വെള്ളിയാഴ്‌ച

നിങ്ങള്‍ക്കും വല്ലതും സൂക്ഷിച്ചു വെക്കാം

സൗജന്യമായി 10GB വരെ ഇന്റര്‍നെറ്റില്‍ സൂക്ഷിക്കാം .

WWW.4shared.com എന്ന സൈറ്റില്‍  പോയി   രജിസ്റ്റര്‍  ചെയ്താല്‍ സൗജന്യമായി  10GB  വരെ  ഇന്റര്‍നെറ്റില്‍  സൂക്ഷിക്കാം .
എങ്ങനെ 4share അക്കൗണ്ട്‌  ഉണ്ടാക്കുന്നത് എന്നും  അതില്‍ എങ്ങനെ  ഒരു  ഫയല്‍ add   ചെയ്യുന്നത്  എന്നും ,എങ്ങനെ ഒരു ഫയല്‍ 4share അക്കൗണ്ട്‌  ഇല്‍   നിന്നും ഡൌണ്‍ലോഡ് ചെയ്യാം എന്നുമെല്ലാം  ആണ് താഴെ വിവരിക്കുന്നത് .
കൂട്ടുകാരും  പരീക്ഷിച്ചു നോക്കി  അഭിപ്രായം  പറയുമല്ലോ ? 
ആദ്യമായി നമുക്കും 4share ഇല്‍ ഒരു അക്കൗണ്ട്‌ ഉണ്ടാക്കാം .
അതിനായി   http://www.4shared.com/  എന്ന  site  ഓപ്പണ്‍ ചെയ്യുക .
എന്നിട്ട്  sign up  എന്ന്  കാണുന്നിടത്ത്   ക്ലിക്കുക 
പിന്നെ  create your 4shared account  എന്ന  വിന്‍ഡോയില്‍  നിങ്ങളുടെ ഇമെയില്‍ അഡ്രസ്‌  കൊടുക്കുക  .
പാസ്സ്‌വേര്‍ഡ്‌ കൊടുക്കാനുള്ളിടത്   നിങ്ങള്‍ക്ക് ഒരു new  പാസ്സ്‌വേര്‍ഡ്‌ കൊടുക്കാം .
ഇമെയില്‍ നു  ഉള്ള പാസ്സ്‌വേര്‍ഡ്‌  തന്നെ  കൊടുക്കണം എന്നില്ല .
വേറെ  ഏതെങ്കിലും ഒരു പാസ്സ്‌വേര്‍ഡ്‌ കൊടുത്താല്‍ മതി .
രണ്ടു   കോളത്തിലും ഒരേ പാസ്സ്‌വേര്‍ഡ്‌ തന്നെ ടൈപ്പ് ചെയ്യുക.
എന്നിട്ട്   select plan   എന്നത് free  tick ചെയ്തു sign up കൊടുക്കുക.
                                    
 രജിസ്റ്റര്‍  ചെയ്തു  കഴിഞ്ഞാല്‍    4share  desktop   വേണോ  എന്ന്  ഒരു മെസ്സേജ് കിട്ടും . വേണം എന്നുള്ളവര്‍  ഓക്കേ  കൊടുത്താല്‍  സോഫ്റ്റ്‌വെയര്‍  ഡൌണ്‍ലോഡ് ചെയ്യാം . അല്ലാത്തവര്‍  cancel   കൊടുക്കുക .
                                         
 ഇപ്പോള്‍  നമുക്കും ഒരു 4share account   ആയി  .
ഇനി എങ്ങനെ അതിലേക്ക്  ഫയല്‍  upload  ചെയ്യും എന്ന് നോക്കാം .
അതിനു താഴെ ചിത്രത്തില്‍  കാണിച്ച പോലെ നമ്മുടെ 4share  അക്കൗണ്ട്‌ നു  താഴെ  Brouse   എന്നതില്‍ പ്രസ്‌  ചെയ്തു നമുക്ക് അപ്‌ലോഡ്‌ ചെയ്യേണ്ട ഫയല്‍ എടുത്ത് open   കൊടുക്കുക
                                       
അപ്‌ലോഡ്‌നു  ശേഷം  done   കൊടുക്കുക .
                                       
ഇപ്പോള്‍  നിങ്ങളുടെ അക്കൗണ്ട്‌  ഇല്‍  ഒരു ഫയല്‍ അപ്‌ലോഡ്‌ ആയി . ഇനി  ഇത്  പോലെ  എത്ര ഫയല്‍ വേണമെങ്കിലും  അപ്‌ലോഡ്‌ ചെയ്യാം .
ഇനി  ഈ  അപ്‌ലോഡ്‌ ചെയ്താ ഫയല്‍ എങ്ങനെ ഡൌണ്‍ലോഡ് ചെയ്യും എന്ന് നോക്കാം .
നാം 4share ഇല്‍ അപ്‌ലോഡ്‌ ചെയ്താ  ഫയലില്‍ ഏതാണ് ഡൌണ്‍ലോഡ്   ചെയ്യേണ്ടത്  ആ ഫയല്‍ സെലക്ട്‌   ചെയ്യുക .
അതിനു വലതു  വശത്തായി ഡൌണ്‍ലോഡ് എന്ന് കാണാം .അതില്‍ പ്രസ്‌ ചെയ്യുക .
 
                                         

അങ്ങനെ ഡൌണ്‍ലോഡ് എന്നത് പ്രസ്‌ ചെയ്താല്‍  പുതിയ ഒരു tab   തുറക്കും  അതില്‍  download now  എന്നത്  കാണും . അതില്‍ പ്രസ്‌ ചെയ്യുക .
                                         
 അപ്പോള്‍ താഴെ കാണിച്ചത് പോലെ  seconds കൌണ്ട് ഡൌണ്‍  കുറഞ്ഞു വരും .അത് കഴിയുന്നത് വരെ വെയിറ്റ് ചെയ്യുക .
 

 കൌണ്ട് ഡൌണ്‍  കഴിഞ്ഞാല്‍  download file now  എന്ന് വരും അതില്‍ പ്രസ്‌ ചെയ്യുക .
 
പിന്നെ  സേവ് ഫയല്‍  എന്നത് പ്രസ്‌ ചെയ്തു ഓക്കേ കൊടുക്കുക .

 
ഇപ്പോള്‍  നിങ്ങള്‍ ഉദ്ദേശിച്ച ഫയല്‍  ഡൌണ്‍ലോഡ് ആയി .
ഇനി നിങ്ങളുടെ ഫ്രണ്ടിനു  ആര്‍കെങ്കിലും ഒരു  ഒരു  ഫയല്‍ അല്ലെങ്കില്‍ സോഫ്റ്റ്‌വെയര്‍ ആവശ്യമുണ്ടെങ്കില്‍ ഇത് പോലെ 4share ലേക്ക്  അപ്‌ലോഡ്‌ ചെയ്തു  ആ  ഫയല്‍  ഡൌണ്‍ലോഡ് എന്നത് കൊടുത്താല്‍   ആ  ന്യൂ  ടാബിന്റെ  അഡ്രെസ്സ്  കോപ്പി ചെയ്തു  കൊടുക്കുക അപ്പോള്‍ അവര്‍ക്കും അത് ഡൌണ്‍ലോഡ് ചെയ്യാം . 
=====================================================================
കൂട്ടുകാര്‍  പരീക്ഷിച്ചു നോക്കി അഭിപ്രായം പറയുമല്ലോ  അല്ലെ? 
=====================================================================

നഷ്ടപ്പെട്ട ലാപ്‌ടോപ്പ് കണ്ടെത്താന്‍ ലാപ്‌ടോപ് ട്രാക്കര്‍ സേവനം


Friday, March 25, 2011

നഷ്ടപ്പെട്ട ലാപ്‌ടോപ്പ് കണ്ടെത്താന്‍ ലാപ്‌ടോപ് ട്രാക്കര്‍ സേവനം

നഷ്ടപ്പെട്ട ലാപ്‌ടോപ്പുകള്‍ കണ്ടെത്താനുള്ള ലാപ്‌ടോപ്പ് ട്രാക്കര്‍ സേവനം രാജ്യത്തെ പ്രമുഖ ആന്‍റി വൈറസ് സൊലൂഷന്‍ ദാതാവായ ക്വിക്ക് ഹീല്‍ ടെക്‌നോളജീസ് കൊച്ചിയിലുമെത്തിച്ചു.

ക്വിക്ക് ഹീലിന്റെ www.trackmylaptop.net എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ലാപ്‌ടോപ്പ് നഷ്ടമായാല്‍ എവിടെയെന്ന് കണ്ടെത്താന്‍ അതിലെ മാക്-ഐഡിയും ഐ പി വിലാസവും സഹായിക്കും. ഇതിലൂടെ പോലീസിന് ലാപ്‌ടോപ് കണ്ടെത്തി തിരിച്ചെടുക്കാന്‍ കഴിയും.


 
ഈ സേവനം ലാപ്‌ടോപ് ഉടമകള്‍ക്ക് മാത്രമല്ല, ക്രമസമാധാന ഏജന്‍സികള്‍ക്കും സഹായകമാകുമെന്ന് കമ്പനിയുടെ കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്‍റ് എം.ജെ. ശ്രീകാന്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇന്‍ഡോര്‍, ജയ്പൂര്‍, ഭുവനേശ്വര്‍, ഹൈദരാബാദ്, കോയമ്പത്തൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളില്‍ ഇതിനകം ഈ സേവനം ആരംഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍, കൊല്‍ക്കത്ത, അഹമ്മദാബാദ്, പുണെ എന്നിവിടങ്ങളിലും ലാപ്‌ടോപ്ട്രാക്കര്‍ സേവനം ലഭ്യമാക്കും.

സാമൂഹ്യപ്രതിബദ്ധത മുന്‍നിര്‍ത്തിയാണ് ക്വിക്ക് ഹീല്‍ ഈ സേവനം അവതരിപ്പിച്ചതെന്ന് കമ്പനിയുടെ കേരള മേധാവി പി.ജെ. ജോബിന്‍ അറിയിച്ചു. അതിനാല്‍ പ്രത്യേക ചാര്‍ജ് ഈടാക്കുന്നില്ല. ക്വിക്ക് ഹീലിന്റെ ഉപയോക്താക്കള്‍ ആണെങ്കിലും അല്ലെങ്കിലും സേവനം തേടാം. ഈ സേവനത്തിലൂടെ ഉപയോക്താക്കള്‍ക്കും പഴയ ലാപ്‌ടോപ്പ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മോഷ്ടിച്ചുവില്‍ക്കുന്ന ലാപ്‌ടോപ്പുകളുടെ വിവരങ്ങള്‍ ലഭ്യമാക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്.

നഷ്ടപ്പെട്ടതോ മറന്നതോ ആയ ലാപ്‌ടോപ്പ് കണ്ടെത്താന്‍ സഹായിക്കുമെന്നതാണ് മറ്റൊരു നേട്ടം. ഉടമകളെ കണ്ടെത്താന്‍ ഇത് പോലീസിനെ സഹായിക്കും. സെക്കന്‍ഡ് ഹാന്‍ഡ് ലാപ്‌ടോപ്പ് വാങ്ങുമ്പോള്‍ അത് മോഷ്ടിച്ചതാണോ എന്ന് പരിശോധിച്ചറിയാനുമാകും.
===========================================================================

malayalam install ചെയ്യാന്‍


Friday, 

 February 25, 2011

മലയാളം ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം ...



 
ഡൌണ്‍ലോഡ്   ചെയ്ത  ഫോണ്ട്   മുകളില്‍  കാണിച്ചിരിക്കുന്ന  വിധം  right    button  ക്ലിക്ക് ചെയ്തു  കോപ്പി  ചെയ്യുക
അതിനു  ശേഷം   start  ഇല്‍  പോയി  run  എന്നത്  സെലക്ട്‌ ചെയ്തു  റണ്‍ ബോക്സില്‍  fonts  എന്നു ടൈപ്പ്   ചെയ്തു  enter  പ്രസ്‌ ചെയ്യുക

അപ്പോള്‍  താഴെ കാണുന്ന പോലെ fonts  എന്ന folder  കാണാന്‍ കഴിയും ..

പിന്നെ  ആ  folder  ഇല്‍  മുകളില്‍  കാണിച്ച വിധം  paste  ചെയ്യുക ..

http://api.ning.com/files/Sbk-rNtnLvn9dHbSvjF1HudNb6diDmSwO8nMqFFGSbHzhV2S5GrRwBpFC5XxtHWQtcRSom4FAxhJ5YmLvN330XXh1IUyRXyv/34b574a6.png 


ഡൌണ്‍ലോഡ്  ചെയ്ത ഫോണ്ട്  ഓപ്പണ്‍ ചെയ്യുക   









ഓപ്പണ്‍  ചെയ്താല്‍  കാണുന്ന  ഇന്‍സ്റ്റോള്‍   എന്നതില്‍ ക്ലിക്ക് ചെയ്യുക 


ഇങ്ങനെ  ഓരോ  ഫോണ്ട്സ്   ഇന്‍സ്റ്റാള്‍  ചെയ്യുക 
==========================================================================


=========================================================================

മൊബൈല്‍ പുതിയ ടെക്നിക്

മൊബൈല്‍  ഫോര്‍മാറ്റ്‌ ചെയ്യാന്‍  
0#7370
മൊബൈല്‍    സീരിയല   നമ്പര്‍  അറിയാന്‍
.0#92702689#
ഫാക്ടറി  സെറ്റിംഗ് ചെയ്യാന്‍
...0#7780
E  M  I  ...നമ്പര്‍ അറിയാന്‍
0#06#

2011 മാർച്ച് 9, ബുധനാഴ്‌ച

എന്റെ  ഒരു  പൊടി  വിദ്യ     http://ningalkkai.blogspot.com/2007/11/blog-post_6709.html
 എന്നെപോലെ   പുതിയ   ബ്ലോഗര്‍  മാര്‍ക്കുവേണ്ടി   എന്റെ  ഒരു ചെറിയ  കുറുക്കുവഴി
http://ashwameedham.blogspot.com/2006/07/blog-post_28.html