Friday, February 25, 2011
മലയാളം ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം ...
ഡൌണ്‍ലോഡ് ചെയ്ത ഫോണ്ട് മുകളില്‍ കാണിച്ചിരിക്കുന്ന വിധം right button ക്ലിക്ക് ചെയ്തു കോപ്പി ചെയ്യുക അതിനു ശേഷം start ഇല്‍ പോയി run എന്നത് സെലക്ട് ചെയ്തു റണ്‍ ബോക്സില്‍ fonts എന്നു ടൈപ്പ് ചെയ്തു enter പ്രസ് ചെയ്യുക
അപ്പോള്‍ താഴെ കാണുന്ന പോലെ fonts എന്ന folder കാണാന്‍ കഴിയും ..
പിന്നെ ആ folder ഇല്‍ മുകളില്‍ കാണിച്ച വിധം paste ചെയ്യുക ..
ഡൌണ്‍ലോഡ് ചെയ്ത ഫോണ്ട് ഓപ്പണ്‍ ചെയ്യുക
ഓപ്പണ്‍ ചെയ്താല്‍ കാണുന്ന ഇന്‍സ്റ്റോള്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക
ഇങ്ങനെ ഓരോ ഫോണ്ട്സ് ഇന്‍സ്റ്റാള്‍ ചെയ്യുക
==========================================================================
=========================================================================
February 25, 2011
മലയാളം ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം ...
ഡൌണ്‍ലോഡ് ചെയ്ത ഫോണ്ട് മുകളില്‍ കാണിച്ചിരിക്കുന്ന വിധം right button ക്ലിക്ക് ചെയ്തു കോപ്പി ചെയ്യുക
അതിനു ശേഷം start ഇല്‍ പോയി run എന്നത് സെലക്ട് ചെയ്തു റണ്‍ ബോക്സില്‍ fonts എന്നു ടൈപ്പ് ചെയ്തു enter പ്രസ് ചെയ്യുക
അപ്പോള്‍ താഴെ കാണുന്ന പോലെ fonts എന്ന folder കാണാന്‍ കഴിയും ..
പിന്നെ ആ folder ഇല്‍ മുകളില്‍ കാണിച്ച വിധം paste ചെയ്യുക ..
ഡൌണ്‍ലോഡ് ചെയ്ത ഫോണ്ട് ഓപ്പണ്‍ ചെയ്യുക
ഓപ്പണ്‍ ചെയ്താല്‍ കാണുന്ന ഇന്‍സ്റ്റോള്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക
ഇങ്ങനെ ഓരോ ഫോണ്ട്സ് ഇന്‍സ്റ്റാള്‍ ചെയ്യുക
=========================================================================
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ